Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 1
    Breaking:
    • പ്രവാചകന്റെ സഹിഷ്ണുതക്ക് കാലികപ്രസക്തിയുണ്ട്: മുനവ്വറലി ശിഹാബ് തങ്ങൾ
    • പെരിന്തൽമണ്ണ തൂത സ്വദേശി ഫുജൈറയിൽ നിര്യാതനായി
    • യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
    • കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല
    • സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പെരിന്തൽമണ്ണ തൂത സ്വദേശി ഫുജൈറയിൽ നിര്യാതനായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/08/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഫുജൈറ: മലപ്പുറം പെരിന്തൽമണ്ണ തൂത അമ്പലംകുന്ന് പൊയ്യക്കൊടി മുഹമ്മദ് ഇർഷാദ് (32) ഫുജൈറയിൽ നിര്യാതനായി. നേരത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്ന ഇർഷാദ്, ഒരു മാസം മുമ്പാണ് വീണ്ടും യു.എ.ഇയിലെത്തിയത്. ഫുജൈറയിലെ ജെൻസ് സലൂണിൽ ജോലി ചെയ്തു വരികയായിരുന്നു. പൊയ്യക്കൊടി റഫീഖ് – സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: റാഷിദ. മക്കൾ: മുഹമ്മദ് ഇസ്യാൻ, ഇബസൻഹ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fujaira Thoota
    Latest News
    പ്രവാചകന്റെ സഹിഷ്ണുതക്ക് കാലികപ്രസക്തിയുണ്ട്: മുനവ്വറലി ശിഹാബ് തങ്ങൾ
    01/08/2026
    പെരിന്തൽമണ്ണ തൂത സ്വദേശി ഫുജൈറയിൽ നിര്യാതനായി
    01/08/2026
    യുദ്ധം തുടങ്ങിയാൽ ഹോർമുസ് മാത്രമല്ല മറ്റു കടലിടുക്കുകളും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; തിരിച്ചടിക്കാൻ അമേരിക്കയും ഇസ്രായേലും
    01/08/2026
    കുവൈത്തിൽ ഇറാൻ ഡ്രോൺ ആക്രമണം: വ്യാപക നാശനഷ്ടം; ആളപായമില്ല
    01/08/2026
    സൗദിയിലെ പ്രവാസികള്‍ ആറു മാസത്തിനിടെ സ്വദേശങ്ങളിലേക്ക് അയച്ചത് 8,529 കോടി റിയാല്‍
    01/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.