കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി Community 29/06/2025By ദ മലയാളം ന്യൂസ് പുത്തുത്തെരുവ് കാവുംതറ സ്വദേശി പരേതനായ അബ്ദുൽസലാമിന്റെ മകൻ ഷമീർ (38) സൗദിയിലെ റിയാദിൽ നിര്യാതനായി. ഭാര്യ: അൻസില. മക്കൾ: മുഹമ്മദ് ഫർഹാൻ, ഫയ്ഹ, മുഹമ്മദ് ഫവ്സാൻ. ഖബറടക്കം സൗദിയിൽ തന്നെ നടത്തപ്പെടും.
ധാർമിക വിദ്യാഭ്യാസം: കുട്ടികളുടെ ഭാവി രൂപപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം – ജിദ്ദയിൽ ഇമാം റാസി മദ്രസയുടെ പാരന്റിംഗ് സെഷൻ26/06/2025