Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 18
    Breaking:
    • രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    • ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    • ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    • പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    • കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/09/2025 Aero Kerala Latest Social Media Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ വഴി പുറത്തിറങ്ങുന്ന മുനവ്വറലി ശിഹാബ് തങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശ യാത്ര നടത്തുന്നവർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ആരംഭിച്ചു. ഈ പദ്ധതി യാത്രക്കാർക്ക് ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിലും സുഗമമായും പൂർത്തിയാക്കാൻ സഹായിക്കും.

    മുനവ്വറലി ശിഹാബ് തങ്ങൾ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് തന്റെ അനുഭവം പങ്കുവെച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് വളരെ സന്തോഷവാർത്ത എന്നായിരുന്നു അദ്ദേഹം കുറിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം നിങ്ങളുടെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു എളുപ്പ മാർഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനം ഉപയോ​ഗിച്ച് ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.

    ഇനി ഇ-ഗേറ്റ് സംവിധാനം വഴി 20 സെക്കൻഡുകൾകൊണ്ട് യാത്രാനടപടികൾ പൂർത്തിയാക്കാനാകും. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനും മറ്റുമായി കൗണ്ടറുകൾക്കു മുൻപിൽ വരിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം. കരിപ്പൂരിനു പുറമേ, അമൃത്സർ, ലക്നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഒരുക്കിയ ഫാസ്‌റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്‌റ്റഡ് ട്രാവലർ പ്രോഗ്രാം കേന്ദ്രമന്ത്രി അമിത് ഷാ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തിരുന്നു.

    യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കുന്നതിനായി ftittp.mha.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. ഈ പദ്ധതി അന്താരാഷ്ട്ര യാത്രകളെ കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    View this post on Instagram

    A post shared by Sayyid Munavvar Ali Shihab (@sayyidmunavvaralishihab)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Calicut Airport fast track fti ttp immigration Munavarali thangal
    Latest News
    രാഹുലിന്റെ പ്രത്യേക വാർത്തസമ്മേളനം നാളെ; വോട്ട് കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടേക്കും
    18/09/2025
    ധർമസ്ഥല കേസിൽ വീണ്ടും ട്വിസ്റ്റ്: ഒമ്പതിടങ്ങളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
    17/09/2025
    ഗാസക്ക് ഐക്യദാർഢ്യവുമായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ
    17/09/2025
    പ്രവാസി വെൽഫെയർ ഖോബാർ ‘ഒരുമിച്ചോണം’ ആഘോഷിച്ചു
    17/09/2025
    കോഴിക്കോട് വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് സേവനം; അനുഭവം പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
    17/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.