ഗാസയിൽ സ്ഥിരമായി വെടിനിർത്തൽ ആവശ്യപ്പെടുന്ന യുഎൻ കരട് പ്രമേയം വീണ്ടും വിറ്റോ ചെയ്ത് അമേരിക്ക.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസ മുനമ്പില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 99 പലസ്തീനികള്‍ രക്തസാക്ഷികളായതായി മെഡിക്കല്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് ഫലസ്തീന് ന്യൂസ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഏജന്‍സി (വഫാ) റിപ്പോര്‍ട്ട് ചെയ്തു