ഗാസയില്‍ പോലീസ് സ്റ്റേഷന് നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഓഫീസര്‍ ഉള്‍പ്പെടെ എട്ടു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ മുനമ്പിലെ പോലീസും മെഡിക്കല്‍ ഉദ്യോഗസ്ഥരും പറഞ്ഞു.
ഹമാസ് വക്താവ് ഹാസിം ഖാസിം ഇസ്രായില്‍ സൈന്യം നടത്തിയ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു.






