Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ
    • ദുബായിൽ മലയാളി യുവാവ് കാറിൽ മരിച്ച നിലയിൽ
    • കേരള എഞ്ചിനിയേഴ്സ് ഫോറം ഐ.ടി ഇവന്റ് ‘ടെക് ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു
    • റിയാദ് പി.എം.എഫ് പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു; ആദരിക്കൽ 23ന്
    • വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Israel

    അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ

    എലീസ മറിയംBy എലീസ മറിയം20/09/2026 Israel Latest Middle East Palestine Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജറൂസലേം- അധിനിവേശ കിഴക്കൻ ജറൂസലേമിലെ അൽ അഖ്‌സ മസ്ജിദ് കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി നൂറുകണക്കിന് യഹൂദർ. ഇന്ന് രാവിലെയാണ് അതിക്രമം. ഇസ്രയിൽ സൈനികർ നോക്കിനിൽക്കെ 570 യഹൂദ കുടിയേറ്റക്കാർ മസ്ജിദ് കോകോമ്പൗണ്ടിൽ അതിക്രമിച്ചു കയറി തൽമുദിക് ആചാരങ്ങൾ നിർവഹിച്ചതായി ജറുസലേം ഗവർണറേറ്റ് മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
    കഴിഞ്ഞ ദിവസം അധിനിവേശ കിഴക്കൻ ജറൂസലേമിലെ വെസ്റ്റേൺ വാൾ പ്ലാസ (ബുറാഖ് മതിൽ) യിൽ ഇസ്രയിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നിരവധി മന്ത്രിമാരും എത്തിയിരുന്നു. യഹൂദരുടെ ഏറ്റവും പവിത്രമായ വിശുദ്ധ ദിനങ്ങളിൽ ഒന്നായ യോം കിപ്പുർ പ്രമാണിച്ചുള്ള പ്രാർത്ഥനകൾക്കായാണ് ആയിരക്കണക്കിന് യഹൂദ വിശ്വാസികൾക്കൊപ്പം നെതന്യാഹുവും മന്ത്രിമാരും ശനിയാഴ്ച വെസ്റ്റേൺ വാൾ പ്ലാസയിൽ ഒത്തുകൂടിയത്.

    Breaking | Dozens of Israeli settlers break into Al-Aqsa Mosque compound in occupied Jerusalem, marking the Jewish Yom Kippur holiday. pic.twitter.com/PTt8tWmlvf

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Quds News Network (@QudsNen) September 20, 2026

    സംഭവത്തിൽ ഫലസ്തീൻ ഭരണകൂടവും ഹമാസും ശക്തമായി അപലപിച്ചു. അൽ അഖ്‌സ മസ്ജിദിന്റെ ഗേറ്റുകളിലൊന്നായ ‘ബാബ് അൽ റഹ്‌മക്ക് സമീപം യഹൂദ പ്രാർത്ഥനകൾ നടത്താനുള്ള ആഹ്വാനങ്ങൾക്ക് പിന്നാലെയാണ് ഈ സന്ദർശനം നടന്നതെന്നും ഇത് പ്രദേശത്തെ മുസ്ലിം പൈതൃകത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഫലസ്തീൻ ഔദ്യോഗിക വൃത്തങ്ങൾ ആരോപിച്ചു.

    വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ക്ക് പരിക്ക്

    ചരിത്രപരമായ കരാറുകൾ ലംഘിച്ച് മസ്ജിദിന്റെ പരിധിയിൽ പുതിയ യഹൂദ ആരാധനാ രീതികൾ അടിച്ചേൽപ്പിക്കാനും മസ്ജിദിനെ വിഭജിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫലസ്തീനികൾ ഇതിനെ കാണുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al-Aqsa Mosque East Jerusalem jew
    Latest News
    അൽ അഖ്‌സ മസ്ജിദ് കാമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി യഹൂദർ; നെതന്യാഹുവിന്റെയും മന്ത്രിമാരുടെയും സന്ദർശനത്തെ അപലപിച്ച് ഫലസ്തീൻ
    20/09/2026
    ദുബായിൽ മലയാളി യുവാവ് കാറിൽ മരിച്ച നിലയിൽ
    20/09/2026
    കേരള എഞ്ചിനിയേഴ്സ് ഫോറം ഐ.ടി ഇവന്റ് ‘ടെക് ബ്രിഡ്ജ് 2026’ സംഘടിപ്പിച്ചു
    20/09/2026
    റിയാദ് പി.എം.എഫ് പ്രബന്ധ മത്സര വിജയികളെ പ്രഖ്യാപിച്ചു; ആദരിക്കൽ 23ന്
    20/09/2026
    വേടൻ മെഗാ ലൈവ് മ്യൂസിക് ‘ആരവം’ ഒക്ടോബർ 16ന് റിയാദിൽ
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version