ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാനുമായി ഒരു പുതിയ കരാറിലെത്താൻ മുൻപെങ്ങുമില്ലാത്തവിധം സാധ്യത തെളിഞ്ഞതായി വൈറ്റ് ഹൗസ്.
ഇറാനിലുള്ള യുറേനിയം ശേഖരം വീണ്ടെടുക്കല്‍ ദീര്‍ഘവും പ്രയാസകരവുമായ പ്രക്രിയയായിരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.




