വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിച്ചിട്ടും തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര് കൊല്ലപ്പെട്ടതായി ലെബനോന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ പൊട്ടിത്തെറിക്കാന്‍ ഏകദേശം മൂന്ന് ദിവസം മാത്രമാണ് ശേഷിക്കുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു




