Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 12
    Breaking:
    • കേരള ഇനി ‘കേരളം’
    • ഇറാന്റെ ഭീഷണിയെന്ന്; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതെന്ന് ട്രംപ്
    • ഇന്ത്യന്‍ അംബാഡറായി വിപുല്‍ ചുമതലയേറ്റു
    • പ്രവാചക സന്ദേശം പുതുയുഗത്തെ വഴി കാട്ടും: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
    • കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ കീറിയ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പരുക്ക് പറ്റിയ ആള്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കേരള ഇനി ‘കേരളം’

    റയാ ഫാത്തിമBy റയാ ഫാത്തിമ12/08/2026 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    ന്യൂഡല്‍ഹി: കേരളം ബില്‍ 2026 രാജ്യസഭയും കടന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിന്റെ ബില്‍ ഇന്നലെ ചര്‍ച്ചയില്ലാതെ ലോകസഭ പാസാക്കിയിരുന്നു. ഇന്ന് രാജ്യസഭയും പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പ് വക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവുക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന ഔദ്യോഗികമായി രേഖപ്പെടുത്തും.
    സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ലാണ് രാജ്യ സഭയും പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് ലോകസഭയില്‍ അംഗീകാരം നല്‍കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Keralam
    Latest News
    കേരള ഇനി ‘കേരളം’
    12/08/2026
    ഇറാന്റെ ഭീഷണിയെന്ന്; രഹസ്യമായി വിമാനം മാറി യാത്ര ചെയ്തതെന്ന് ട്രംപ്
    12/08/2026
    ഇന്ത്യന്‍ അംബാഡറായി വിപുല്‍ ചുമതലയേറ്റു
    12/08/2026
    പ്രവാചക സന്ദേശം പുതുയുഗത്തെ വഴി കാട്ടും: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍
    12/08/2026
    കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ കീറിയ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് പരുക്ക് പറ്റിയ ആള്‍ മരിച്ചു
    12/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version