മേഖലയിലെ സുരക്ഷാ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു.
തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈനികന് കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.




