ഭരണം അട്ടിമറിക്കാൻ പദ്ധതിയിട്ട് ഇറാനെ ആക്രമിച്ച ശത്രുവിന് ഹോർമുസ് കടലിടുക്ക് തുറക്കുന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്.
ഇറാൻ ഹാക്കർമാർ ഹാക്ക് ചെയ്ത അമേരിക്കൻ ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) ഡയറക്ടർ കാഷ് പട്ടേലിന്റെ സ്വകാര്യ ഇമെയിലിൽ ഗുജറാത്തിൽ നിന്നുള്ള മെയിലും.
