മധ്യ യെമനിലെ ഇബ്ബ് ഗവര്‍ണറേറ്റിന് പടിഞ്ഞാറുള്ള ഫര്‍അ് അല്‍ഉദൈന്‍ ജില്ലയിലെ സാറ ഗ്രാമത്തില്‍ ഇടിമിന്നലേറ്റ് അഞ്ചംഗ കുടുംബം മരിച്ചു.
ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യ കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
