ഇറാന് തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം തുടര്‍ന്നാല്‍ ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുമെന്ന് ഇറാന്റെ ഭീഷണി
ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നതോടെ, തന്ത്രപ്രധാന ജലപാതയായ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന് പ്രഖ്യാപിച്ചത് ലോക രാജ്യങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയായി.
