ഇന്ത്യൻ വിദ്യാർഥികൾക്കുള്ള ഹ്രസ്വകാല എക്സ്ചേഞ്ച് വിസകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ജർമനിയുടെ ഫെഡറൽ വിദേശകാര്യ മന്ത്രി ഡോ. ജോഹാൻ ഡേവിഡ് വഡെഫുൾ പ്രഖ്യാപിച്ചു
പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ഫ്യൂണിക്കുലറായ (ട്രാം) എലവാഡോർ ഡ ഗ്ലോറിയ ട്രാം പാളം തെറ്റിയുണ്ടായ അപകടത്ത തുടർന്ന് 15 പേർ മരിച്ചു.
