ഫലസ്തീന് ജീവനക്കാരുടെ പട്ടിക നല്കുന്നതില് സംഘടന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗാസയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എം.എസ്.എഫ്) നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍ അറിയിച്ചു
തെക്കൻ ഇറാനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്




