ഗാസയില്‍ ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിനെയും കുടുംബാംഗങ്ങളെയും ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി രക്ഷാപ്രവര്‍ത്തകരെയും കൊലപ്പെടുത്തിയതില്‍ പങ്കുണ്ടെന്ന് കരുതപ്പെടുന്ന 24 ഇസ്രായിലി സൈനികര്‍ക്കും കമാന്‍ഡര്‍മാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഔദ്യോഗിക ഹര്‍ജി സമര്‍പ്പിച്ചു
ശരിയായ കാര്യം ചെയ്തില്ലെങ്കില്‍ ഹമാസിന്റെ അന്ത്യം വേഗത്തിലാകുമെന്നും ഇസ്രായിലുമായുണ്ടാക്കിയ കരാര്‍ മാനിച്ചില്ലെങ്കില്‍ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി
