മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾ ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മേഖല കൂടുതൽ വലിയ പ്രതിസന്ധിയിലേക്ക് വഴുതിവീഴുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ഗാസയിലും ലെബനോനിലും ഇസ്രായിലിന്റെ സൈനിക നടപടികള്‍, ഇറാന്‍ പ്രോക്‌സികളുടെ പ്രവര്‍ത്തനങ്ങള്‍, ചെങ്കടലില്‍ കപ്പലുകള്‍ക്കെതിരായ ഹൂത്തി ആക്രമണങ്ങള്‍ തുടങ്ങിയ തുടര്‍ച്ചയായ സമ്മര്‍ദ്ദങ്ങള്‍ കാരണം മിഡില്‍ ഈസ്റ്റിലുടനീളമുള്ള അമേരിക്കക്കാര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സുരക്ഷാ മുന്നറിയിപ്പ് അയച്ചു




