ജറൂസലമിന് കിഴക്കുള്ള അല്സഈം, അല്ഈസാവിയ എന്നീ ഗ്രാമങ്ങളില് ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 77 ഏക്കറിലേറെ ഭൂമി പിടിച്ചെടുക്കാന് ഇസ്രായില് സൈന്യം ഇന്ന് സൈനിക ഉത്തരവ് പുറപ്പെടുവിച്ചതായി പ്രാദേശിക ഫലസ്തീന് വൃത്തങ്ങള് അറിയിച്ചു
വെസ്റ്റ് ബാങ്കിലെ വടക്കന് ജോര്ദാന് താഴ്വരയില് ഫലസ്തീനികളുടെ 1,042 ഏക്കര് ഭൂമി ഇസ്രായില് അധികൃതര് പിടിച്ചെടുത്തതായി ഫലസ്തീന് കോളണൈസേഷന് ആന്റ് വാള് റെസിസ്റ്റന്സ് കമ്മീഷന് വെളിപ്പെടുത്തി.
