ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാന് വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന് പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി.
ഇറാന് ആണവ പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ യു.എന്‍ രക്ഷാ സമിതിയില്‍ റഷ്യയും ചൈനയും വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞു




