Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, February 23
    Breaking:
    • മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    • കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    • യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    • ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    • മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/02/2026 Iran World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാനിലെ വിദ്യാർഥി പ്രതിഷേധം
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ– ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങൾ വീണ്ടും ശക്തമാകുന്നു. ജനുവരിയിലെ രക്തരൂക്ഷിതമായ അടിച്ചമർത്തലുകൾക്ക് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വിദ്യാർത്ഥി പ്രതിഷേധമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനമായ തെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ഉൾപ്പെടെയുള്ള പ്രമുഖ സർവ്വകലാശാലകളിൽ ശനിയാഴ്ച ആരംഭിച്ച പുതിയ സെമസ്റ്ററിനോടനുബന്ധിച്ചാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത്.

    ദേശീയ പതാകകളേന്തിയും ഭരണകൂടവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും നീങ്ങിയ വിദ്യാർത്ഥി മാർച്ചുകൾ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. തെഹ്‌റാനിലെ കാമ്പസുകളിൽ വിദ്യാർത്ഥികളും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായാണ് വിവരം. ബെഹെഷ്‌തി, അമീർ കബീർ യൂണിവേഴ്‌സിറ്റികളിലും വടക്കുകിഴക്കൻ നഗരമായ മഷാദിലും സമാനമായ പ്രതിഷേധങ്ങൾ അരങ്ങേറി. ജനുവരിയിലെ സമരങ്ങളിൽ കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പ്രകടനങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥി സംഘടനകൾ വ്യക്തമാക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാനെതിരെ പരിമിതമായ സൈനിക ആക്രമണം നടത്തുന്നത് പരിഗണനയിലാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും പശ്ചിമേഷ്യയിൽ യു.എസ് സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്ന അതീവ ഗൗരവകരമായ സാഹചര്യത്തിലാണ് രാജ്യത്തിനുള്ളിൽ ഭരണകൂടത്തിനെതിരെ ആഭ്യന്തര പ്രക്ഷോഭം വീണ്ടും പുകയുന്നത്. സുരക്ഷാ സേനയും വിദ്യാർത്ഥികളും തമ്മിൽ പലയിടങ്ങളിലും നേരിട്ടുള്ള ഏറ്റുമുട്ടലുകൾ തുടരുകയാണെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran domestic violence Iran protests students protest
    Latest News
    മലയാളിയായ അഞ്ചാം ക്ലാസ് വിദ്യാർഥി ദുബൈയിൽ നിര്യാതനായി
    22/02/2026
    കൊച്ചിയിലും വീണ് ബ്ലാസ്റ്റേഴ്‌സ്; തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റ് മഞ്ഞപ്പട
    22/02/2026
    യു.എ.ഇ ഇസ്രായിലിന്റെ ട്രോജന്‍ കുതിര – അല്‍തുവൈജിരി
    22/02/2026
    ഹെഡ്ലൈറ്റുകള്‍ ഇല്ലാതെ തുരങ്കങ്ങളില്‍ വാഹനമോടിക്കുന്നത് ഗതാഗത ലംഘനം; പിടികൂടിയാൽ വൻ പിഴ
    22/02/2026
    മുൻ അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.