Browsing: Ali Khamenei

തെഹ്‌റാന്‍ – യുദ്ധം മൂലം ദീര്‍ഘകാലം മാറ്റിവെച്ചതിന് ശേഷം, ഇറാനിലെ യു.എസ്-ഇസ്രായില്‍ ആക്രമണത്തിന്റെ ആദ്യ ദിനത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക്…

തെഹ്‌റാന്‍ – ഇസ്രായില്‍ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് അറിയിച്ച ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ്…

മുന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉപയോഗിച്ചിരുന്ന വിമാനം തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ നടത്തിയ വ്യോമാക്രമണത്തിലൂടെ തകര്‍ത്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു

അമേരിക്ക-ഇസ്രായില്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയുടെ ചിത്രം കത്തിച്ച് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍

ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെടുന്ന ഏതൊരാളെയും വധിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പ്രസ്താവിച്ചു

ഇസ്രായിലുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ആദ്യമായി ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. അലി ഖാംനഇ തെഹ്റാനില്‍ മതപരമായ ചടങ്ങില്‍ പങ്കെടുത്തതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആശൂറയുടെ തലേന്ന് ഖാംനഇ മതപരമായ ചടങ്ങില്‍ പങ്കെടുത്തു. അതില്‍ വലിയൊരു ജനക്കൂട്ടം പങ്കെടുത്തതായി സര്‍ക്കാര്‍ നടത്തുന്ന മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.