യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ദക്ഷിണ ഗാസയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഇസ്രായിൽ സൈനിക വക്താവ് അവിചായ് അഡ്രഇ പ്രസ്താവിച്ചു.
ഇസ്രായിൽ സൈന്യം നടപ്പിലാക്കിയ ബ്ലോക്കേഡ് മൂലമുള്ള പട്ടിണി നയത്തെ തുടർന്ന് ഗാസയിൽ മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു, ഇതിൽ 108 കുട്ടികളും ഉൾപ്പെടുന്നു.