കാലാവസ്ഥാ വ്യതിയാനം മൂലം കടൽ വിഴുങ്ങുമെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ദ്വീപ് രാജ്യമായ ടുവലു മുഴുവനായും കുടിയേറുന്നു
ഉത്തര സൗദിയിലെ അൽഹദീസ അതിർത്തി പോസ്റ്റിലൂടെ ട്രെയിലറിൽ ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെ രോമങ്ങളിൽ ഒളിപ്പിച്ച കടത്താൻ ശ്രമിച്ച ലഹരി പിടികൂടി