തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുദ്ധക്കപ്പലുകൾ വിന്യസിക്കാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ.
യുദ്ധം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ മറുപടി നല്‍കിയതായി ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു




