റിയാദ് മെട്രോയില്‍ ഏഴാമത്തെ പാതയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യയുടെ ലോകത്ത് വീണ്ടും വിസ്മയിപ്പിച്ച് ദുബൈ. നഗരത്തിലെ ട്രാഫിക് സിഗ്നലുകൾ വൃത്തിയാക്കാൻ ഇനി ഡ്രോണുകൾ പറക്കും
