നേരത്തെ ടെലികോം മന്ത്രാലയം സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. എന്നാൽ, ഇൻസ്പേസിന്റെ അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു.
മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കൻ ടെക് ഭീമനായ ആപ്പിളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന സബിഹ് ഖാൻ ഈ മാസം അവസാനം ചുമതലയേൽക്കും.