Browsing: World

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും സയണിസ്റ്റുകളുടെയും മുതലാളിത്തവാദികളുടെയും കടുത്ത എതിര്‍പ്പുകള്‍ മറികടന്ന്
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ സൊഹ്‌റാന്‍ മംദാനിക്ക് വിരുന്നൊരുക്കി നഗരത്തിലെ ജൂതസമൂഹം.

കഴിഞ്ഞ ദിവസം റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയ മൂന്ന് മൃതദേഹങ്ങള്‍ ഹമാസ് തടവിലാക്കിയ ഇസ്രായിലി ബന്ദികളുടെതല്ലെന്ന് ഇസ്രായില്‍ സൈന്യം അറിയിച്ചു.

ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.

ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 216 ബില്യണ്‍ ഡോളര്‍ (19,22,400 കോടി ഇന്ത്യന്‍ രൂപ) വേണ്ടിവരുമെന്ന് ലോക ബാങ്ക്.

ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ചാൽ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി

വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കിടെ അമേരിക്കൻ പ്രതിനിധികൾ ഇസ്രായിൽ സന്ദർശിക്കുന്നു.