Browsing: World

പതിനായിരങ്ങളുടെ രക്തം കൈകളില്‍ പുരണ്ട, ഹമായുടെ കശാപ്പുകാരന്‍ എന്ന പേരിലറിയപ്പെട്ട, സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ പിതൃസഹോദരന്‍ രിഫ്അത്ത് അല്‍അസദ് അന്തരിച്ചു.

കഴിഞ്ഞയാഴ്ച 66 ആഗോള സംഘടനകളിൽ നിന്ന് അമേരിക്ക പിന്മാറിയതിനു പിന്നാലെ രണ്ട് യു.എൻ ഏജൻസികൾ ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഇസ്രായിൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

അമേരിക്കൻ സൈനിക നടപടിയിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ പിടിക്കപ്പെട്ടതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു

വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന സ്ഫോടനങ്ങളെ ത്തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യെമനില്‍ നിന്നുള്ള എല്ലാ യു.എ.ഇ സായുധ സേനാംഗങ്ങളുടെയും തിരിച്ചുവരവ് പൂര്‍ത്തിയായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

നീണ്ട കാലത്തെ വരൾച്ചയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവിശ്യകളിൽ പെയ്ത കനത്ത മഴയിലും മഞ്ഞുവീഴ്ചയിലുമുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം 17 പേർ മരിച്ചു.

ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്യാന്‍ സൊഹ്റാന്‍ ഉപയോഗിച്ചത് മംദാനി മൂന്ന് ഖുര്‍ആന്‍ കോപ്പികള്‍.

കാണാതായ വിദേശ പൗരന്‍ നൈല്‍ നദിയില്‍ ചാടി ജീവനൊടുക്കിയതായി വ്യക്തമാക്കി ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം

സൊമാലിലാന്‍ഡിനെ സ്വതന്ത്ര, പരമാധികാര രാഷ്ട്രമായി അംഗീകരിച്ച ഇസ്രായിലിന്റെ നടപടി ശക്തമായി നിരാകരിക്കുന്നതായി സൗദി അറേബ്യയും 20 അറബ്, ഇസ്‌ലാമിക രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

യെമനില്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഭീഷണിയാകുന്ന ഏതൊരു സൈനിക നടപടിയെയും ശക്തമായി നേരിടുമെന്ന് സഖ്യസേന പ്രഖ്യാപിച്ചു.