മൂന്നു മാസത്തിനിടെ സൗദി അറേബ്യ 79 ലക്ഷം വിസകൾ അനുവദിച്ചു
Browsing: Visa
സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ പരസ്പര വിസ ഇളവ് കരാർ 2026 മെയ് 11 മുതൽ പ്രാബല്യത്തിൽ വരും.
കുവൈത്ത് എല്ലാ തരം വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു
മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം മടക്കയാത്ര മുടങ്ങി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് ഫീസുകളും പിഴകളും കൂടാതെയും വിസ ദീര്‍ഘിപ്പിക്കാതെയും രാജ്യം വിടാന്‍ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കാലാവധി കഴിഞ്ഞതോ കാലഹരണപ്പെടാന്‍ പോകുന്നതോ ആയ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യു.എസ് സാമൂഹിക വ്യവസ്ഥക്ക് ഭാരമായി കണക്കാക്കപ്പെടുന്ന അപേക്ഷകർക്ക് മേൽ നിയന്ത്രണങ്ങൾ കർശനമാക്കുക എന്ന ലക്ഷ്യത്തോടെ 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള എല്ലാ വിസ പ്രോസസ്സിംഗുകളും താൽക്കാലികമായി നിർത്തിവെക്കാൻ യു.എസ് വിദേശ മന്ത്രാലയം തീരുമാനിച്ചു.
പാസ്പോർട്ടുണ്ടെങ്കിൽ ഇരുരാജ്യങ്ങളിലെയും പൗരൻമാർക്ക് പരസ്പരം യാത്ര ചെയ്യാം.
കുവൈത്തില്‍ ഇഖാമ, വിസ ഫീസുകള്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫൈനൽ എക്സിറ്റ് വിസ നൽകുന്ന തൊഴിലാളികൾ വിസ കാലാവധിക്കുള്ളിൽ രാജ്യം വിടുന്നത് തൊഴിലുടമകൾ നിരീക്ഷിച്ച് ഉറപ്പുവരുത്തണമെന്ന് ജവാസത്ത് ഡയറക്ടറേറ്റ്.
വിസ നിയമലംഘകരെ കണ്ടെത്താൻ സ്മാർട്ട് ഇൻസ്പെക്ഷൻ കാറുകൾ പുറത്തിറക്കാൻ യുഎഇ
