Browsing: Visa

വിസ നിയമങ്ങളിൽ സുപ്രധാനമായ ഭേദഗതികൾ വരുത്തി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ആണ് പുതിയ വിസാ നിയമങ്ങൾ പ്രഖ്യാപിച്ചത്

2025 രണ്ടാം പാദത്തിൽ വിദേശങ്ങളിലെ സൗദി എംബസികളും കോൺസുലേറ്റുകളും വഴി 30 ലക്ഷത്തോളം വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം

ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില്‍ വാണിജ്യം, നിക്ഷേപം, സുരക്ഷ, കൃഷി, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം കൂടുതല്‍ സജീവമാക്കും.

വിസ കാലാവധി കഴിഞ്ഞ് വിദേശ വിദ്യാർഥികൾ ബ്രിട്ടനിൽ തുടരുകയോ അഭയം തേടുകയോ ചെയ്യുന്നതിനെതിരെ ബ്രിട്ടൻ കർശന മുന്നറിയിപ്പ് നൽകി

അഞ്ചുവർഷങ്ങൾക്കു ശേഷം ഇന്ത്യ വീണ്ടും ചൈനീസ് വിനോദസഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഒരുങ്ങുന്നു. ജൂലൈ 24 മുതൽ ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് ചൈനയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി

ഈ വർഷം ആദ്യ പാദത്തിൽ 18 ഇനങ്ങളിലായി 7,015,671 വിസകൾ അനുവദിച്ചതായി സൗദി വിദേശ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആകെ വിസകളിൽ 66 ശതമാനം. ഈ വർഷം ആദ്യ പാദത്തിലെ വിദേശ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 46,09,707 ഉംറ വിസകൾ അനുവദിച്ചു

ന്യൂദൽഹി- പാക്കിസ്ഥാൻ പൗരൻമാരുടെ വിസ ഇന്ത്യ പൂർണമായും റദ്ദാക്കിയെങ്കിലും ചില വിഭാഗങ്ങൾക്ക് ഇളവുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പാക്കിസ്ഥാനിലെ ഹിന്ദു പൗരൻമാർക്ക് നൽകിയ ദീർഘകാല വിസകൾ…

ഹജ്ജ് സീസണിൽ ബലി മാംസം പ്രയോജനപ്പെടുത്താനുള്ള സൗദി അറേബ്യയുടെ അദാഹി പദ്ധതിക്കു കീഴിലെ കശാപ്പുശാലകളിലേക്കും മറ്റും റിക്രൂട്ട് ചെയ്യുന്ന സീസൺ തൊഴിലാളികൾക്ക് ഇത്തവണയും ഫീസില്ലാതെ വിസ അനുവദിക്കാൻ സൗദി മന്ത്രിസഭ തീരുമാനിച്ചു