കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി; സംസ്ഥാനങ്ങൾക്കും നടപ്പാക്കാം, 2025 ഏപ്രിൽ മുതൽ പ്രാബല്യം Latest India Kerala 24/08/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോഡി സർക്കാർ. യുനിഫൈഡ് പെൻഷൻ സ്കീം (യു.പി.എസ്) എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം…