Browsing: UDF

തിരുവനന്തപുരം: സംസ്ഥാനത്തെ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോക്, എൻ. പ്രശാന്ത് എന്നിവർക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ സർക്കാർ പിൻവലിച്ചു. ഇരുവരുടെയും സസ്പെൻഷൻ ഉത്തരവ് പുനഃപരിശോധിക്കുമെന്നും അവർ…

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ ആവേശത്തിൽ, പുതിയ സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് അൽഹസ കെ.എം.സി.സി. പ്രൗഢമായ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു.

കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണി (UDF) കൈവരിച്ച വമ്പിച്ച വിജയവും, ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ തിളക്കമാർന്ന വിജയവും റിയാദ് കോഡൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി വിപുലമായി ആഘോഷിച്ചു

തിരുവനന്തപുരം- വി.ഡി സതീശൻ നയിക്കുന്ന പതിമൂന്നാമത് കേരള മന്ത്രിസഭയിലെ യു.ഡി.എഫ് അംഗങ്ങളെ പ്രഖ്യാപിച്ചു. മന്ത്രിസഭയിലെ പതിനാറ് പേരും പുതുമുഖങ്ങളാണ്. രണ്ടു വനിതകൾ മന്ത്രിമാരായി എത്തും. ഡെപ്യൂട്ടി സ്പീക്കറായി…

കേരളത്തിന്റെ ഭരണസാരഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും , ടി. സിദ്ദിഖും, യുവനേതാവ് സന്ദീപ് വാര്യരും മുഖ്യമന്ത്രി ചർച്ചയിൽ കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി പുറത്തുവരുന്ന വിവരം

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. കെ.സി. വേണുഗോപാലിനായി കെ. സുധാകരൻ കത്ത് നൽകിയതിന് പിന്നാലെ, കടുത്ത നിലപാടുമായി വി.ഡി. സതീശനും രംഗത്തെത്തി.