Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, May 14
    Breaking:
    • ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തിയ അഞ്ചു പ്രവാസികള്‍ അടക്കം 19 പേര്‍ക്ക് തടവും പിഴയും
    • മുഖ്യമന്ത്രിയെ ഇന്നറിയാം; സസ്പെൻസ് നിറച്ച് ഹൈക്കമാൻഡ് നീക്കം, സത്യപ്രതിജ്ഞ ശനിയാഴ്ച?​
    • മേജർ ലീഗ് സോക്ക‍ർ; ആവേശ പോരാട്ടത്തിൽ മയാമി, മിന്നിത്തിളങ്ങി ലിയോ
    • പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​
    • വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    മുഖ്യമന്ത്രിയെ ഇന്നറിയാം; സസ്പെൻസ് നിറച്ച് ഹൈക്കമാൻഡ് നീക്കം, സത്യപ്രതിജ്ഞ ശനിയാഴ്ച?​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/05/2026 Kerala India Polititcs Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    VD RC KC
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കേരളത്തിന്റെ ഭരണസാരഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. നിയമസഭാ കക്ഷി യോഗം വൈകുമെന്ന സൂചനകൾ പുറത്തുവരുമ്പോഴും, തലസ്ഥാന നഗരിയും രാഷ്ട്രീയ കേരളവും ഒരുപോലെ ആകാംക്ഷയുടെ മുനയിലാണ്. ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുന്നതോടെ സസ്പെൻസ് നിറഞ്ഞ ‘മുദ്രവെച്ച കവർ’ തുറക്കപ്പെടും.

    ​തിരുവനന്തപുരത്ത് ഒരു മണിക്ക് നിശ്ചയിച്ചിരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം നിരീക്ഷകരുടെ വരവ് കണക്കിലെടുത്ത് വൈകാനാണ് സാധ്യത. ഡൽഹിയിൽ നിന്ന് ഹൈക്കമാൻഡ് എടുത്തു തീരുമാനവുമായാണ് നിരീക്ഷകർ എത്തുന്നത്. ഈ തീരുമാനം യോഗത്തിൽ വെച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. കെ.സി വേണുഗോപാൽ നിലവിൽ ഡൽഹിയിൽ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങളെന്തെന്ന് ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ​എഐസിസി പ്രതിനിധികളായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവരടങ്ങുന്ന സംഘം ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നിന്ന് തിരിക്കും. വൈകുന്നേരം നാല് മണിയോടെ ചാർട്ടേർഡ് വിമാനത്തിൽ ഇവർ തിരുവനന്തപുരത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, മുതിർന്ന നേതാക്കളായ വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരും നിർണായക ചർച്ചകളിൽ പങ്കാളികളാകും.

    ​മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കൾ ഇന്ന് തന്നെ രാജ്ഭവനിലെത്തി ഗവർണറെ കാണും. കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി തുടങ്ങിയ ഘടകകക്ഷി നേതാക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചു കഴിഞ്ഞു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദവും പിന്തുണക്കത്തും ഇന്ന് തന്നെ ഗവർണർക്ക് കൈമാറിയേക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    indian national congress Kerala CM UDF
    Latest News
    ഹജ് പെര്‍മിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്തിയ അഞ്ചു പ്രവാസികള്‍ അടക്കം 19 പേര്‍ക്ക് തടവും പിഴയും
    14/05/2026
    മുഖ്യമന്ത്രിയെ ഇന്നറിയാം; സസ്പെൻസ് നിറച്ച് ഹൈക്കമാൻഡ് നീക്കം, സത്യപ്രതിജ്ഞ ശനിയാഴ്ച?​
    14/05/2026
    മേജർ ലീഗ് സോക്ക‍ർ; ആവേശ പോരാട്ടത്തിൽ മയാമി, മിന്നിത്തിളങ്ങി ലിയോ
    14/05/2026
    പ്രീമിയർ ലീഗ്; പാലസിനെ തകർത്ത് സിറ്റി, കിരീടപ്പോരാട്ടം ഉജ്ജ്വലം​
    14/05/2026
    വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ലെബനോനില്‍ 10,000 വീടുകള്‍ തകര്‍ത്തു
    14/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version