Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 17
    Breaking:
    • ജിദ്ദ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലില്‍ നിന്ന് മുഴുവന്‍ വിമാന സര്‍വീസുകളും മാറ്റുന്നു
    • വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം
    • ഹോർമുസിൽ എണ്ണ ടാങ്കറിന് തീപിടിച്ചു
    • യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ആക്രമണ ശ്രമങ്ങള്‍
    • ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: ദുബായിൽ എട്ടംഗ സംഘം അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തദ്ദേശ ഉപതിരഞ്ഞെടുപ്പ്- യു.ഡി.എഫിന്റെ ഏഴ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു; എൽ.ഡി.എഫിന്റെ നാല് സീറ്റുകൾ പിടിച്ച് യു.ഡി.എഫ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/09/2026 Kerala Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 18ഉം എൽ.ഡി.എഫ് 19 സീറ്റുകും ട്വന്റി-ട്വന്റി ഒരു സീറ്റും നേടി. ആകെ 38 വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ് യു.ഡി.എഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യു.ഡി.എഫ് എൽ.ഡി.എഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബി.ജെ.പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. വോട്ടെടുപ്പിന് മുമ്പ് യു.ഡി.എഫിന്റെ കൈവശം 22 സീറ്റുകളും എൽ.ഡി.എഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി ട്വന്റി നിലനിർത്തുകയായിരുന്നു.

    ഉപതിരഞ്ഞെടുപ്പ്: കുറ്റിച്ചിറയിൽ യു.ഡി.എഫിന് ജയം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തിരുവനന്തപുരം അഞ്ചുതെങ്ങ് ബ്ലോക്ക് ഡിവിഷനിൽ എൽ.ഡി.എഫിന്റെ ബിജിമോൾ 395 വോട്ടുകൾക്ക് വിജയിച്ചു.
    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കല്ലറ ഡിവിഷനിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥി അമി തിലക് 2869 വോട്ടിന് വിജയിച്ചു.
    തിരുവനന്തപുരം ജില്ലയിലെ തിരുപുരം ഗ്രാമപഞ്ചായത്തിലെ പഴയകട (അഞ്ചാം വാർഡ്) ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർത്ഥിയായ സി.എസ്. സുനിൽ 169 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു.
    തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് മുണ്ടയ്ക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി രമ്യ വി. തുളസി വിജയിച്ചു. 139 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    KERALA BY ELECTION LDF UDF
    Latest News
    ജിദ്ദ എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലില്‍ നിന്ന് മുഴുവന്‍ വിമാന സര്‍വീസുകളും മാറ്റുന്നു
    17/10/2026
    വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് ബോർഡ് വെച്ചാൽ 1,000 റിയാൽ പിഴ: സൗദി വാണിജ്യ മന്ത്രാലയം
    16/10/2026
    ഹോർമുസിൽ എണ്ണ ടാങ്കറിന് തീപിടിച്ചു
    16/10/2026
    യാമ്പുവിലും ദക്ഷിണ സൗദിയിലും കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും ആക്രമണ ശ്രമങ്ങള്‍
    16/10/2026
    ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ്: ദുബായിൽ എട്ടംഗ സംഘം അറസ്റ്റിൽ
    16/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.