ഏഷ്യന്‍ ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഒമാനെ തകർത്ത് ലോകകപ്പിലേക്ക് അടുത്ത് യുഎഇ.
Browsing: UAE
പത്തനംതിട്ട ഇലന്തൂർ സ്വദേശി പാലനിൽക്കുന്നതിൽ തോമസ് ജോൺ (57) നിര്യാതനായി.
ദുബൈയിലെ റീട്ടെയില്‍ സ്റ്റോറില്‍ നിന്ന് 320 ദിര്‍ഹം വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഏഷ്യന്‍ വംശജന് ഒരു മാസം തടവും മോഷ്ടിച്ച ഫോണിന്റെ വിലക്ക് തുല്യമായ തുക പിഴയും വിധിച്ചു.
യുഎഇയുടെ പീഡിയാട്രിക് ആരോഗ്യരംഗത്തെ വളർച്ചയുടെ ഏറ്റവും പുതിയ ഉദാഹരണമാണിത്
മോഹൻലാൽ ദാദാ ഫാൽക്കെ അവാർഡ് സ്വീകരിച്ച ശേഷം വിദേശത്ത് പങ്കെടുക്കുന്ന ആദ്യ ചടങ്ങാണിത്
അമിതരക്ത സമ്മർദ്ദത്തെ തുടർന്നാണ് മരണം
‘യുറാനസ് സ്റ്റാർ’ കുപ്പിവെള്ളത്തിന് വിലക്ക്
യുഎഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ഒക്ടോബർ 12 ഞായറാഴ്ച അജ്മാൻ ഇന്ത്യൻ അസോസിയേഷനിൽവെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു
യുഎഇയിൽ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഒരു സ്ത്രീയടക്കം രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു.
പുതിയതായി ചുമതലയേറ്റ സൗദിയിലെ യുഎഇ അംബാസഡര്‍ മതർ സലീം അൽദഹേരിയുമായി കൂടിക്കാഴ്ച നടത്തി ലുലു സൗദി ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്


