Browsing: UAE

ഷാർജ – യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിപ്പുറം എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ് പൂ​ർ​വ ​വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ പു​റ​ത്തിറക്കിയ ആ​ദ്യ മാ​ഗ​സി​നാ​യ ‘സെ​മ​സ്റ്റ​ർ, ബി​യോ​ണ്ട് ദി ​സി​ല​ബ​സ്’ പ്ര​കാശനം ചെയ്തു.…

കൈരളിയുടെ രജതജൂബിലി ആഘോഷ ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ച് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി.

രണ്ടു തലമുറയിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം വനിതകൾ പങ്കെടുക്കുന്ന ‘ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ബ്രസ്റ്റ് ക്യാൻസർ എവേർനെസ്സ്’ എന്ന പ്രോഗ്രാം നവംബർ 9 ഞായറാഴ്ച 4 മണി മുതൽ അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ. എസ്. സി.) മെയിൻ ഹാളിൽ അരങ്ങേറും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യുഎഇ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തേയും യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വീകരിച്ചു.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1നു സമീപത്തെ റോഡ് നവീകരണ പ്രവർത്തി നടക്കുന്നതിനാൽ താൽക്കാലികമായി അടച്ചിടുമെന്ന് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു

അൽ ഐനിൽ ആറു വയസ്സുകാരനായ ബാലൻ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്.

അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർഥം പ്രവാസി എഴുത്തുകാർക്കായി യുണീക്ക് ഫ്രണ്ട്‌സ് ഓഫ് കേരള നടത്തിയ കഥ-കവിത പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു.

സംസ്ഥാന ചലചിത്ര അവാർസ് തനിക്ക് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ലന്ന് റാപ്പർ വേടൻ