Browsing: UAE

കണ്ണൂർ കൂത്തുപറമ്പ് മൂന്നാം പീടിക സ്വദേശി മുസ്തഫ ചിറ്റാരി (49) ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി.

യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ

യു.എ.ഇയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയ ഒമ്പതംഗ സംഘത്തിനെതിരായ കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി

ഓള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പ് അബൂദാബിയിൽ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

യുഎഇയുടെ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം ( 225 കോടി ഇന്ത്യൻ രൂപയോളം) സ്വന്തമാക്കിയ ആ ഭാഗ്യവാൻ ആരാണ് ? യുഎഇ നിവാസികൾക്കിടയിൽ ഈ ചർച്ചയാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന് വരുന്നത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിൽ അനിൽകുമാർ ബി എന്നയാളാണ് യുഎഇയുടെ ചരിത്രം തിരുത്തിക്കുറിച്ച് സമ്മാനം സ്വന്തമാക്കിയത്.

കേരള മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിൽ ദുബൈ കെ.എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം നടന്നു.