Browsing: UAE

ഷാർജ – 44ാം​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന് ഇന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തി​രിതെ​ളി​യും. യു.​എ.​ഇ സു​പ്രീം കൗ​ൺസിൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ​ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ…

ദുബൈ – ഡിസംബർ 1 ന് ദുബൈയിൽ എത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനൊരുങ്ങി പ്രവാസി സമൂഹം. ദുബൈയിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള സ്വാഗതസംഘ രൂപീകരണയോഗം പി…

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതനായി

കേരളീയ മുസ്‌ലിംകളുടെ സാമൂഹിക ജീവിതം വിജയമാക്കിയതില്‍ സമസ്തയുടെ പങ്ക് നിര്‍ണായകമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ദുബൈ – തൊഴിൽ ഇടങ്ങളിൽ എഐ സ്വീകരിക്കുന്നതിൽ ആഗോള റാങ്കിങിൽ ഒന്നാം സ്ഥാനം നേടി യുഎഇ. ലോകത്തിലെ ഏറ്റവും വിപുലമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥകളെ യുഎഇ മറികടന്നതായി…

​അബൂദാബി – നാലു പതിറ്റാണ്ടിലേറെയായി അബൂദാബിയുടെ മണ്ണിൽ തൻ്റെ ജീവിതവും കരിയറും അടയാളപ്പെടുത്തിയ തൃശൂർ പെരിമ്പിലാവ് സ്വദേശി നൗഷാദ് സത്താർ (63), 45 വർഷത്തെ ധന്യമായ പ്രവാസ…

നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ‘കുക്കറി കോർണർ’ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പാചക വിദഗ്ധരുടെ രുചി വേദിയാകും.

അബൂദാബി – കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ അബൂദാബി സന്ദർശനത്തോടനുബന്ധിച്ച് ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബൂദാബി ഷാ​ബി​യ മേ​ഖ​ലക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. ലോ​ക കേ​ര​ള​സ​ഭ അം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ…

ഷാർജ – സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള സേവന പ്രവർത്തനങ്ങൾ നടത്തിയതിന് ഷാർജ ഇന്ത്യൻ അസോസിയേഷനെ ആദരിച്ച് ഷാർജ പൊലീസ്. ഷാർജ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ കമാൻഡർ…