യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസുകൾ തവണകളായി അടയ്ക്കാവുന്ന സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) തുടക്കം കുറിച്ചു.
Browsing: UAE
2026 ലോകകപ്പിലേക്ക് യോഗ്യത നേടിയ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിന് അഭിവാദ്യങ്ങളര്‍പ്പിച്ച് രാജ്യം മുഴുക്കെ ആഹ്ലാദം
ദുബൈയിലെ സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ ഓണാഘോഷം ‘ഓർമയിൽ ഒരോണം’ എന്ന പേരിൽ നടത്തി
പ്രവാസികൾക്കിടയിലും നാട്ടിലും ഉണ്ടായ പ്രതിഷേധങ്ങൾക്കൊടുവിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയ രണ്ട് സർവ്വീസുകൾ പുനരാരംഭിക്കും
ഈജിപ്തിലെ ഷാംഅല്ശൈഖില് നടക്കുന്ന സമാധാന ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടേയും കൂടിക്കാഴ്ച
രാജ്യാന്തര വിപണിയിൽ സ്വർണവില ഉയർന്നതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്
യുഎഇയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ നിർമിത ബുദ്ധി അധിഷ്ഠിത സേവനം ‘ഗൂഗിൾ ജെമിനി പ്രോ’ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും
വിസ നിയമലംഘകരെ കണ്ടെത്താൻ സ്മാർട്ട് ഇൻസ്പെക്ഷൻ കാറുകൾ പുറത്തിറക്കാൻ യുഎഇ
യുഎഇയിലെ അത്യപൂർവവും വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങളിൽ ഒന്നായ അറേബ്യൻ ലിങ്ക്സ് (Lynx caracal schmitzi) ഫുജൈറയിലെ വാടി വുറയ്യ നാഷണൽ പാർക്കിൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.
സുഹൃത്തിൻ്റെ ഗൃഹപ്രവേശന ചടങ്ങിനായി മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടി വീണ്ടും യുഎഇയിലെത്തി.


