ചരിത്രത്തിലാദ്യമായി വനിതാ ജിസിസി ബാസ്കറ്റ്ബോൾ കപ്പിന് ആതിഥ്യം വഹിച്ച് യു.എ.ഇ
Browsing: UAE
ദുബൈയിൽ ഡ്രൈവിങ് പരിശീലനത്തിനും ഇനി എഐ
ഹോളിവുഡ് സിനിമകളുടെ നിർമ്മാണ കേന്ദ്രമായ യു.എ.ഇൽ വീണ്ടുമൊരു ഭീമൻ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഡെനിസ് വില്ലെന്യൂവിന്റെ ഹോളിവുഡ് ഇതിഹാസമായ ‘ഡ്യൂൺ 3’ യുടെ ചിത്രീകരണമാണ് അബൂദാബിയിലെ ലിവ മരുഭൂമിയിൽ ആരംഭിക്കുന്നത്
പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 5 വെള്ളിയാഴ്ച പൊതു അവധിയായി യുഎഇ പ്രഖ്യാപിച്ചു
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനി അബൂദാബിയിൽ മരണപ്പെട്ടു
സെപ്റ്റംബർ 9 മുതൽ 28 വരെ യുഎഇയിൽ നടക്കുന്ന ക്രിക്കറ്റ് ഏഷ്യ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു ഒമാൻ.
യു എ ഇയിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളും സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
അന്താരാഷ്ട്ര കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി
ഫുജൈറയിലെ സഫാദ് പ്രദേശത്ത് 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (എൻസിഎം) നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു
മസ്തിഷ്‌ക മരണം സംഭവിച്ച യുഎഇ പൗരന്റെ ഹൃദയം സ്വീകരിച്ച് ഏഴ് വയസ്സുകാരനായ സൗദി ബാലൻ തിരികെ ജീവിതത്തിലേക്ക്


