Browsing: UAE

അടുത്ത മൂന്നു വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ വിമാനങ്ങളിലും 100 മെഗാബൈറ്റിലധികം വൈ-ഫൈ സേവനം നൽകാൻ ഇത്തിഹാദ് എയർവേയ്സ് ലക്ഷ്യമിടുന്നുവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻ്റോണാൽഡോ നെവസ് അറിയിച്ചു

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ചര്‍ച്ച നടത്തി

ചൈനയിൽ നിന്നുള്ള വ്യാപാര-വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇയിലെ ഹൈപ്പർ മാർക്കെറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി ലുലു

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും യുഎഇയ്ക്ക് തോൽവി. അഫ്ഗാനിസ്ഥാനിന് എതിരെ 38 റൺസിനാണ് പരാജയപ്പെട്ടത്.

സെപ്റ്റംബർ 7ന് ദൃശ്യമാകുന്ന പൂർണ ചന്ദ്രഗ്രഹണവും സെപ്റ്റംബർ 20ന് കാണാവുന്ന ശനി പ്രത്യയവും (സാറ്റേൺ ഓപ്പോസിഷൻ) ആഘോഷിക്കാൻ ഷാർജയിലെ മലീഹ ആർക്കിയോളജിക്കൽ സെന്ററിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു