കുടുംബങ്ങള്‍, വിശ്വാസം, വ്യവസായം, സമ്പത്ത് എന്നിവ പൂര്‍ണ്ണമായും സുരക്ഷിതമായ തകര്‍ക്കാന്‍ കഴിയാത്ത കോട്ടയായി യു.എ.ഇ മാറിയിരിക്കുന്നതായി യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്നഹ്യാന് .
Browsing: UAE
ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളില്‍ 20 ശതമാനം വരെ കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എക്സ്പ്രസ് മോര് സെയില്‍ ആരംഭിച്ചു.
ദുബൈ ലൂപ്പ് എന്ന പേരിൽ തുരങ്കപാത പദ്ധതി പ്രഖ്യാപിച്ച് ദുബൈ. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാനായാണ് ഈ പദ്ധതി.
അബുദാബി ഇന്ത്യൻ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ യുവാവ് അജ്മാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിനെ പ്രവാസലോകത്ത് പ്രചരിപ്പിക്കുന്നതിന്റ ഭാഗമായി വി.കെ.എം. കളരി സംഘടിപ്പിച്ച ‘ചുവടുമാറ്റം’ ശ്രദ്ധേയമായി
പൊന്നാനി, മാറഞ്ചേരി സ്വദേശിയും പ്രവാസിയുമായ കാദർ ഏനു (60) ദുബൈ എൻ എം സി ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി
ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത 25-ാമത് ദുബൈ മാരത്തോൺ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന. 2025-ൽ 68,46,723 പേരാണ് മസ്ജിദ് സന്ദർശിച്ചത്
അബുദാബിയില്‍ ഫെബ്രുവരി മൂന്നു മുതല്‍ വളര്‍ത്തുമൃഗ രജിസ്ട്രേഷന് നിര്‍ബന്ധമാക്കുന്നു.


