ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
Browsing: UAE
തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു
ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ യുഎഇയിലെയും മധ്യപൂർവേഷ്യൻ മേഖലയിലെയും സമാധാനത്തിനായി പ്രാർഥിക്കണമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി ആഹ്വാനം ചെയ്‌തു
കെഎംസി നാട്ടിക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം അബൂഹൈൽ അമാന സ്പോർട്സ് ബേയിൽ സംഘടിപ്പിച്ചു.
‘യുഎഇയെ വീടെന്ന് വിളിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കൂ, നിങ്ങളെ സംരക്ഷിക്കാൻ മുന്നണിപ്പോരാളികൾ രംഗത്തുണ്ട് ‘ഹൃദയം തൊടുന്ന വാക്കുകളാണ് ദുബൈ വിളിച്ച് പറയുന്നത്.
അബുദാബി ഇത്തിഹാദ് ടവേഴ്സിന് സമീപം ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം യുഎഇ പ്രതിരോധ സേന തകർത്തു.
യു.എ.ഇയില്‍ ഇന്നലെയും ഇന്നുമായുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മുൻകരുതൽ സുരക്ഷാ നടപടിയായി മാർച്ച് 1 ന് ഗ്ലോബൽ വില്ലേജ് അടച്ചിടുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളിൽ ഇന്ന് കൂടുതൽ സ്ഫോടനശബ്ദം കേട്ടതായി റിപ്പോർട്ട്
137 ബാലിസ്റ്റിക് മിസൈലുകളും209 ഡ്രോണുകളും തടഞ്ഞതായി യു.എ.ഇ

