Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    • ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    • യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    • രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    • പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.എ.ഇയിലെ പ്രവാസികൾക്ക്​ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ28/02/2026 Gulf Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– ഇറാൻ-ഇസ്രായിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിലെ പ്രവാസികൾക്ക് അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണ​മെന്നും എംബസി നിർദേശിച്ചു. നിലവിലെ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്​. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കും. അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്​സാപ്പ്​ നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ: [email protected], [email protected].

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    indian embassy iran - israel war Top News UAE
    Latest News
    ഇത്തവണത്തെ ഹജ് പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തമെന്ന് ആരോഗ്യ മന്ത്രാലയം
    30/05/2026
    ട്രംപ് വഞ്ചിക്കുന്നു, ഉപരോധം അവസാനിപ്പിച്ചിട്ടില്ലെന്നും ഇറാന്‍
    30/05/2026
    യൂറോപ്യൻ ചാമ്പ്യന്മാരെ ഇന്നറിയാം; കലാശപ്പോരാട്ടത്തിൽ ആഴ്സണലും പി.എസ്.ജിയും നേർക്കുനേർ
    30/05/2026
    രാജ്യത്ത് വൻ ഭീകരാക്രമണ പദ്ധതി തകർത്തു; പാക് ബന്ധമുള്ള ഒമ്പത് പേർ ഡൽഹിയിൽ പിടിയിൽ​
    30/05/2026
    പൂന്തോട്ട നഗരിയിലെ പെരുന്നാൾ വസന്തം; ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി ഒരുക്കിയ ‘റിഹലത്ത് ഈദ്’ ഹൃദ്യമായി
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version