വധശിക്ഷ ഒഴിവാക്കാനായി നടത്തുന്ന യെമനില്‍ ഇന്ന് കാലത്ത് നടന്ന ചര്‍ച്ചയിലാണ് ധാരണയായത്
നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ


നിർണായക നീക്കമാണ് നടക്കുന്നതെന്നും ശുഭപ്രതീക്ഷയുണ്ടെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ ദ മലയാളം ന്യൂസിനോട് പറഞ്ഞു.