Browsing: UAE

നിര്‍ദിഷ്ട നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും കീഴില്‍ മാധ്യമ സ്ഥാപനങ്ങളും ഔട്ട്ലെറ്റുകളും സ്വന്തമാക്കാന്‍ വ്യക്തികളെ അനുവദിക്കുന്നത് പുതിയ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ്.

ദുബായ് – വ്യക്തിഗത അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് 5000 ദിർഹമായി വര്‍ധിപ്പിക്കാനുള്ള നീക്കം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളോടും നിര്‍ദേശിച്ചു.…

ഔദ്യോഗിക പെർമിറ്റ് ലഭിച്ചതിന് ശേഷമാണ് ഹജ് നിർവഹിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു

ഈ സംരംഭം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വിജയകരമായ എഡിഷനാണ് കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു.

25 ദിർഹത്തിന്റെ മിനിമം ബാലൻസ് ഫീസിൽ നിന്ന് ഒഴിവാക്കുന്നതിന് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡോ വ്യക്തിഗത ലോണോ ഉണ്ടായിരിക്കണമെന്ന് ബാങ്കുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ രണ്ട് സ്ഥലങ്ങളും ഇപ്പോൾ ശൂന്യമാണ്. ഭിത്തികളിൽ നിന്ന് ഫോൺ വയറുകൾ പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. തറയിലാകെ പൊടി പടലം, നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഫണ്ടുകൾ ആവിയായി.

പത്തു വര്‍ഷം മുമ്പ് യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ 22 ലക്ഷമായിരുന്നു. ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യക്കാര്‍ ഇരട്ടിയായി.

ലോകമെമ്പാടും സഹിഷ്ണുത, സഹവർത്തിത്വം, സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് അടിത്തറ പാകിയ അദ്ദേഹത്തിന്റെ നിലനിൽക്കുന്ന പാരമ്പര്യത്തെക്കുറിച്ച് ട്രംപ് പങ്കുവെച്ചു.

ഗാസയിൽ നിന്ന് 188 രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തിച്ചതായി യു.എ.ഇ അറിയിച്ചു.