ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് വിദേശികളെ വിലക്കുന്ന തീരുമാനം യു.എ.ഇ അധികൃതർ പുറപ്പെടുവിച്ചു. യു.എ.ഇ ദേശീയ വസ്ത്രം ധരിച്ച് പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഏതൊരാളും യു.എ.ഇ പൗരനായിരിക്കണമെന്ന് പുതിയ തീരുമാനം വ്യക്തമാക്കുന്നതായി നാഷണൽ മീഡിയ ഓഫീസ് ചെയർമാനും എമിറേറ്റ്സ് മീഡിയ കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് പറഞ്ഞു.
Monday, July 28
Breaking:
- ദമ്പതികളെ ഹൈക്കിംങിനിടെ വെടിവെച്ച് കൊന്നു; അക്രമിയെ പിടികൂടാനാകാതെ പോലീസ്
- അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് റിപ്പോർട്ട്
- ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
- ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
- വനിതാ ചെസ്സ് ലോകകപ്പിൽ പുതിയ രാജകുമാരി; ഇന്ത്യക്കാരി ദിവ്യ ദേശ്മുഖിന് കിരീടം