നീതിയുള്ള ലോകമായിരുന്നെങ്കിൽ അമേരിക്ക ആക്രമിക്കേണ്ടിയിരുന്നത് ഇസ്രായിലിന്റെ ആണവ കേന്ദ്രം- തുര്‍ക്കി അല്‍ഫൈസല്‍ Top News 28/06/2025By ദ മലയാളം ന്യൂസ് യു.എ.ഇ പത്രമായ ദി നാഷണലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അഭിപ്രായ പ്രകടനം.