റഷ്യ–ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനും തയ്യാറായി
Browsing: Trump
യുഎസില് നിന്നുള്ള ക്രൂഡോയില് ഇറക്കുമതി വര്ധിപ്പിച്ച് ഇന്ത്യ
എണ്ണ ശേഖരണങ്ങളുടെ വികസനത്തിനായി പാകിസ്ഥാനുമായി കരാറിൽ ഒപ്പിട്ട് ട്രംപ്
ഇന്ത്യ – പാകിസ്ഥാന് സംഘര്ഷം അവസാനിപ്പിക്കാന് ഇടപെട്ടെന്ന് ട്രംപ്
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഈസ അല്‍ഖലീഫ രാജകുമാരനും തമ്മില്‍ വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പായി അമേരിക്കയും ബഹ്റൈനും സിവില്‍ ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ചു.
ന്യൂയോർക്ക്: ക്ലബ്ബ് ലോകകപ്പ് നേടിയ ചെൽസിക്കൊപ്പം ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആരാധകരുടെ കൂവൽ. വിജയികൾക്കുള്ള ട്രോഫി കൈമാറിയ ശേഷം ട്രംപ് പിൻനിരയിലേക്ക്…
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം പതിനായിരക്കണക്കിന് ടണ്‍ സൈനിക ഉപകരണങ്ങള്‍ ഇസ്രായിലില്‍ എത്തിച്ചു. 870 ചരക്കു വിമാനങ്ങളിലും 144 കപ്പലുകളിലുമായി ഒരു ലക്ഷം ടണ്‍ സൈനിക ഉപകരണങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കിടെ അമേരിക്ക ഇസ്രായിലില്‍ എത്തിച്ചത്. ഡസന്‍ കണക്കിന് കാറ്റര്‍പില്ലര്‍ ഡി-9 ബുള്‍ഡോസറുകളും ഡൈനൈന്‍ കവചിത ബുള്‍ഡോസറുകളും അടക്കമുള്ള സൈനിക ഉപകരണങ്ങളാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരോധനം നീക്കി ഇസ്രായിലിന് നല്‍കിയത്.
സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് മികച്ച നേതാക്കളുണ്ട്. മിഡില്‍ ഈസ്റ്റിലെ കാര്യങ്ങള്‍ വൈകാതെ സ്ഥിരത കൈവരിക്കും.
നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യം വരുമ്പോൾ, നമ്മൾ ജീവിക്കുന്നത് ജനാധിപത്യത്തിലല്ല, ഏകകക്ഷി സമ്പ്രദായത്തിലാണ് എന്ന് മനസിലാകും.
നിയമ വിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാന്‍ തയാറാക്കിയ ഫ്‌ളോറിഡയിലെ താല്‍ക്കാലിക തടങ്കല്‍ കേന്ദ്രം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുന്നു.