വാഹനം ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോൾ, ഓവർടേക്ക് ചെയ്യുമ്പോൾ, അല്ലെങ്കിൽ ട്രാക്ക് മാറ്റുമ്പോൾ ടേൺ സിഗ്നൽ ഉപയോഗിക്കാതിരുന്നാൽ 150 മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.
Sunday, July 27
Breaking:
- വിമാനത്തിന്റെ എമര്‍ജന്‍സി എക്സിറ്റ് ഡോര്‍ യാത്രക്കാരന് തുറന്നു; ബെംഗളൂരു- കോഴിക്കോട് വിമാനം വൈകി
- മൂന്നാറിൽ ലോറിക്കു മുകളിൽ മണ്ണ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
- 15 വയസ്സുകാരിയോട് ലൈംഗികാതിക്രമം: വ്ലോഗർ മുഹമ്മദ് സാലി അറസ്റ്റിൽ
- തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു; വിവാദ ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ കോൺഗ്രസ് പുറത്താക്കി
- വീഞ്ഞിനേക്കാൾ വീര്യം; മാരുതി സുസുക്കി സ്വിഫ്റ്റിനെ കുറിച്ച് രസകരമായ 10 വസ്തുതകൾ